INVESTIGATIONകൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്പെന്ഷന് ഉടന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:50 AM IST